Duration 13:59

ളാക്കാട്ടൂരിലെ നാടൻ രുചികൾ | Lakkattoor special Dosa, Parotta, Pazhampori, Parippuvada | Kerala Food

158 590 watched
0
3.3 K
Published 14 Dec 2021

ഇതുപോലെയുള്ള ഗ്രാമീണ കടകളിൽ ആണ് ഏറ്റവും നല്ല നാടൻ രുചികൾ നമുക്ക് ലഭിക്കുക. ഞങ്ങൾ ളാക്കാട്ടൂരിൽ രാവിലെ തന്നെ പോയി. അവിടെ ചെന്ന് ദോശയും, അപ്പവും, പറോട്ടയും ഒക്കെ ഉണ്ടാക്കുന്നത് കണ്ടു അത് ഒക്കെ ആസ്വദിച്ചു കഴിച്ചു. അതിനു ശേഷം ഉച്ചതിരിഞ്ഞപ്പോൾ പലഹാരങ്ങളുടെ പാചകമായി. പഴംപൊരിയും, വടയും, ബോണ്ടയും ഒക്കെ ഉണ്ടായിരുന്നു. Villages of Kerala still offer traditional village food. This is our experience from a small tea shop (kiosk) that sells very good village food in a place called Lakkattoor in Kottayam. The shop itself looks classic and of course the food is tasty too. When we reached in the morning, breakfast preparations were going on. Dosa, Porotta and Palappam with many side dishes. I tasted Dosa with chutney and Papadaboli. It was simple yet delicious. We waited to taste their evening snacks as well. Pazhampori made with ripe plantains tasted good. This shop is not just about the food. The traditionally built shop, firewood stove, welcoming shop keepers, and the village ambiance made it a different experience. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in 🥣 Today's Food Spot: Tholanikal Tea Shop Lakkattoor, Kottayam🥣 Location Map: https://goo.gl/maps/azaC5Df78NXCbgsH9 ⚡FNT Ratings for this restaurant⚡ Food: 😊😊😊😊😑(4.1/5) Service: 😊😊😊😊😑(4.2/5) Ambiance: 😊😊😊😑 (3.7/5) Accessibility: 😊😊😊😑(3.4/5) Parking facility: No, but you may find it nearby Price of food that we tried in this restaurant Breakfast: 1. Porotta: Rs. 10.00 2. Appam: Rs. 10.00 3. Dosha: Rs. 10.00 4. Egg curry (Duck): Rs.25.00 5. Egg curry (chicken): Rs.20.00 6. Kizhangu curry : Rs.20.00 7. Chaya: Rs.10.00 8. Kattan kappi: Rs. 10.00 Snack time: 1. Pazhampori: Rs. 10.00 2. Sughyan: Rs. 10.00 3. Bonda: Rs.10.00 4. Ullivada: Rs.10.00 5. Uzhunnuvada: Rs.10.00 Timestamps for this video: 0:00 Teaser 0:36 Intro music 0:56 Lakkathoor tea shop 1:47 Ebbin talking to owner 2:23 Cooking scenes 3:33 Porotta making 4:58 Tasting time 8:41 Regular visitors at the shop 9:40 Pazhampori 10:01 Lunch time 11:10 Fried snacks My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Category

Show more

Comments - 605
  • @
    @midhunkannan77273 years ago ളാക്കാട്ടൂർ സ്കൂളിലെ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ഭാഗമായിരുന്നു ഈ ചായക്കടയും അവിടുത്തെ പൊറോട്ടയും മുട്ടയും 🔥
    Ever green memories 💓
    ഈ വീഡിയോയിൽ കൂടി ഞങ്ങളെ ഇതൊക്കെ ഓർമിപ്പിച്ചതിന് thanks💗
    19
  • @
    @Linsonmathews3 years ago നാടൻ കടകളിൽ കിട്ടുന്ന രുചിഭേദങ്ങള്ളെല്ലാം ഒന്ന് വേറെ തന്നെയാണ് 🤗😋😋😋 63
  • @
    @vinodkrishnan38523 years ago കുട്ടിക്കാലത്തെ ചായക്കട ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയ Ebbin ന് big thanks 👏👏👏👍🏻 21
  • @
    @sajivkarayil36333 years ago Very nice....
    The hotel staff was very humble and simple...
    Yummy food.....
    30
  • @
    @suryamol45263 years ago ഈ കടയിൽ പോയി കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ അടുത്താണ് lakkatoor 🥰🥰🥰🥰 12
  • @
    @gangadharanbabu92713 years ago Ebin നാട്ടിൽ വന്നു പോയിട്ട് കുറച്ചു ദിവസങ്ങളെ ആയില്ലെങ്കിലും ഈ വിഡിയോ കണ്ടിട്ട് വീണ്ടും വരാൻ കൊതി ആകുന്നു. ചേച്ചി നല്ല നൈസ് ആയിട്ട് കാര്യം പറഞ്ഞു മിടുക്കി. 🙏👍 2
  • @
    @nisampulikottilvella27773 years ago പഴയ ചായക്കടയും പഴം പൊരിയും ദോശയും ചമ്മന്തിയും.
    കടികൾ ഒരു രക്ഷയും ഇല്ലാ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ദൈവത്തിന്റെ സ്വന്തം കേരളത്തെ.
    ജന്മനാടിനെ. 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
    6
  • @
    @abhilashkerala2.03 years ago Old is gold
    Family cooking.
    Morning to evening food at one hotel
    Snacks powli
    Nalla rain
    Super
    Ebbin bro good food Adi.
    ...
    18
  • @
    @apexpredator78863 years ago നാടന്‍ കടയിലെ food ന് ഒരു പ്രത്യേകം രുചി ആണ് ❤️😋😋 10
  • @
    @dineshsekhar42133 years ago The typical Kerala taste! Lovely, Ebin bro 😍👍 13
  • @
    @rittyjoseph89373 years ago ഇന്നിനി ഈ ഹോട്ടൽ തപ്പാത്ത ചാനൽ ഒന്നും മിച്ചം ഇല്ല. എന്തായാലും കറക്റ്റ് സമയത്തു തന്നെ എബിൻ ചേട്ടന്റെ മാസ്സ് എൻട്രി 😍 5
  • @
    @manikandannarayanan73313 years ago മഴ, പഴംപൊരി, കട്ടൻ കാപ്പി, എബിൻ ചേട്ടൻ... ആഹാ അന്തസ്സ് 😀😀😀😀 8
  • @
    @satheeshkannan54523 years ago Loving Family, feeling so genuine, their happiness can read from their faces,,,, God bless them & their hotel business... 15
  • @
    @dineshraja86003 years ago വളരെയധികം കാലമായി ഒരു പരമ്പരാഗത മുഴുവൻ മലയാളീ ചായക്കട കണ്ടിട്ട് ....
    അതിവിടെ പൂർണ്ണമായി ....
    അനേകം പഴയ കടികൾ, (ഉണ്ടംപൊരി, സുഖിയൻ, സവാള വട, ഉഴുന്നു വട) ശുദ്ധമായ നാടൻ എരുമ പാലിന്റെചായ, ഇന്നത്തെ മോഡേൺ വിഭവമായ പൊറോട്ട, പഴയ വിഭവങ്ങളായ, ദോശ, അപ്പം, കിഴങ്ങ് കറി, (അതു ഇപ്പോൾ കാണാനേ ഇല്ല ...)
    നീണ്ട പണ്ടത്തെ തേങ്ങാ ചമ്മന്തി, ആവശ്യത്തിന് മുട്ടക്കറി വിഭവങ്ങൾ,
    കറുകറാന്ന് വറുത്ത മീൻ അടങ്ങിയ നാടൻ ഊണും,
    ഒക്കെ,
    കലക്കി ......
    അന്തരീക്ഷവും ഉഗ്രൻ ....
    👍👍👍👍👍👍
    ...
    1
  • @
    @Alpha902003 years ago നല്ല tasty നാടൻ ഫുഡ്‌ 😋 അടിപൊളി ആയിട്ടുണ്ട് 🥰😍 7
  • @
    @shabarip29403 years ago ഗ്രാമീണ നാടൻ ചായക്കട കൾ അധികവും first ക്ലാസ്സ്‌ തന്നെ ആയിരിക്കും. പ്രേത്യേകിച്ചും നാടൻ വിഭവങ്ങൾ ഉം അതു പോലെ free from refrigerated old foods. Bro കലക്കി 👏👏👏👍 5
  • @
    @jayamenon12793 years ago Pazhaya Chayakkadayle Palaharangalude Ruchikku Thulyam Mattonnilla Very Nice Vedio 👍🏽👌👌👌👍🏽 5
  • @
    @shinjithkjaithram51473 years ago ന്യൂജൻ കടകളും പലഹാരങ്ങളും എത്ര തന്നെ ഉണ്ടായാലും ഗ്രാമീണതയുടെ മുഖമുദ്രയായ ഇത്തരം ചായക്കടകളും അവയിലെ നാടൻ രുചികളും എന്നും നിലനിൽക്കും.നിഷ്കളങ്കരും,സ്നേഹസമ്പന്നരും ഈ രസഗൃഹത്തെ ജനപ്രിയമാക്കുന്നു. 3
  • @
    @rehanavettamukkil72233 years ago നാടൻ രുചികൾ എല്ലാം നഷ്ടം ആയി കൊണ്ടു ഇരിക്കുകയാണ്, thanks 👍👍👍super 1
  • @
    @mollyjohn36133 years ago Breakfast muthal evening snacks vareyulla ella item um onnunonnu mecham ...ellam kazhikkan thonnunnu ....ithokke kaanumpol vallatha nostalgia 😍 thanks Ebbin 🙏 4
  • @
    @VRiNtourbyDeepikaRam3 years ago ചായക്കടയിലെ പലഹാരങ്ങളുടെ രുചി അത് വേറെ തന്നെയാണ്... സൂപ്പർ എബിൻ ചേട്ടാ...പലഹാരങ്ങൾ കണ്ടപ്പോ ഒരു nostalgic feel. നല്ല വീഡിയോ ... അടിപൊളി 👌👌👌👌👌 4
  • @
    @ajithaunnikrishnan47453 years ago Nalla avatharanam .pazhamayilekku thirchhu kondupokunna nadan ruchikal.super nice video chettay.🌹🌹 2
  • @
    @leenastanley96023 years ago Good to see Vishnu. Such a great family. Thoroughly enjoyed the video. 3
  • @
    @WeekendGetawayswithJeevan3 years ago Manassu niranju.. Thank you so much Ebin chetta..😍😊
  • @
    @shibukockukuttan98323 years ago ഗ്രാമീണ അന്തരീക്ഷം നിലനിൽക്കുന്ന നിരപ്പലക വിരിച്ച തനി നാടൻ ചായക്കട 👋👋👋👋👋👋 ഹോട്ടലും, റെസ്റ്റോറന്റും നമ്മുടെ ചായക്കടയെ എങ്ങനെ വ്യത്യസ്തമാക്കുന്നു എന്ന് മാസിലാക്കാൻ സാധിക്കുന്ന വീഡിയോ ♥️♥️♥️♥️ എബിൻ ചേട്ടോ താങ്ക്‌സ് 1
  • @
    @rejureji65613 years ago Am so happy u explore this place...waiting fr other beutuful vedios... 1
  • @
    @bijimathew64562 years ago Ente kochu gram .eppl Kuwait il anu ellam miss cheyunnu. Orupade sathosham chetta .Orupade eshtam ayi video .God bless you 🙏
  • @
    @anirudhrama49383 years ago ഞാൻ ഇവിടെ പോയിട്ടുണ്ട് നല്ല പഴംപൊരി ആണ്👌👌 5
  • @
    @alexphilip23233 years ago Enjoyed a lot.. Thanks for such a great video.. 3
  • @
    @padmavathivenugopal98833 years ago Pazhaya Chaya Adikkunnathe Kandappol Sandhosham Allm Nannayitunde Foodum Avatharsnavum 1
  • @
    @fazalurahiman62612 years ago Really nice bro , nadan ruchikal athu vere thanneyanu, it's really amazing 👏 1
  • @
    @sudhaevans57523 years ago Super video brother nalla nadan ruchi kal very good 👌👌👌👌😍😍😍😍😍😍 3
  • @
    @nikhilaravind88713 years ago Nadan ruji adh onnu vere thanneyaaaa,,,,,ethra manthi kazhichaalum nadan ruji,,,, unbelievable,,, super presentation ebbin chetta super 🥳🥳🥳🥳❤️❤️❤️❤️❤️❤️
    All the best 👍👍👏👏👏👏👌👌👌👌🥳🥳🥳🥳
    4
  • @
    @ellanjanjayikum90253 years ago Tasty dishes
    Thanks for the vedio makkale
    1
  • @
    @ushak30812 years ago Old Is Gold anallo Ebin bro Vedios Super Ayittundu orupadu thanks 😊 Lot's of love from Qatar 🇶🇦❤💕♥
  • @
    @tojinthomas97373 years ago Ente nattile chayakkada 😍😍😍
    Super video 👌👌👌🔥🔥
    2
  • @
    @rijeshtp6853 years ago Chettayii.... Super vedeo.... Vishnu paranja pole..... മാഷിന്റെ paatu kudi venaarunnu..... Inganulla chayakkadakal vallatha oru atmosphere thanne.... Nammude okke cherupathil inganulla chayakkadakal okke arunnu ruchi kendrangal... Pinneedu hotels ayi സ്റ്റാർ വീണു.... ഇപ്പൊൾ തട്ടുകട ഒക്കെ ആണ് എല്ലാവരുടെ first preference.....othiri santhosham inganulla രുചികരമായ ഭക്ഷണം പരിചയപ്പെടുത്തുമ്പോള്‍...... ❤️❤️❤️❤️ ... 1
  • @
    @ratheeshr68583 years ago Spr chetto poli video kiduve
    👍😍👍😍
    3
  • @
    @rajeeshrajee17693 years ago നാടൻ ചായക്കട.അവിടെ കിട്ടുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെ.... 1
  • @
    @renjiabraham3 years ago Aiyyo njangalude evergreen MGMNSS Lakkattoor school (+2) and Chayakada...
    Thank you so much bro for showcasing that....
    Back to our good old memories....
    3
  • @
    @prejigireesh87423 years ago അമ്പലത്തിന്റെ കാണിക്കാ വഞ്ചി, അതിന്റെ ബാക്കിൽ കാണുന്നത് ഞങ്ങളുടെ M. G. M. N. S. S higher secondary school lakkattoor.... ഈ വീഡിയോ കണ്ടപ്പോൾ.... പഴയ പ്ലസ്‌ two life ഓർമ വന്നു 👍👍 2
  • @
    @devuandlachusworld57733 years ago എബിൻചേട്ടാ video superrr നാടൻ വിഭവങ്ങൾ കൊള്ളാം വിഷ്‌ണുനെ കണ്ടിട്ട് കുറെ നാൾ ആയല്ലോ എബിൻചേട്ടന് സുഖമാണല്ലോ അല്ലെ എല്ലാരേം തിരക്കി എന്ന് പറയയണം ❤❤❤❤ 1
  • @
    @nidhinc3 years ago Street food kerala ഇക്ക വീഡിയോ ചെയ്‌തിട്ടുണ്ടല്ലോ ഇവിടെ. സൂപ്പർ ചേട്ടാ 1
  • @
    @midhunmidhumidhun13813 years ago നാടൻ രുചികൾ അതുവേറെ തന്നെയാ അല്ലേ എബിന്ച്ചേട്ടാ.ഞാൻ കൂടുതൽ പുട്ടും കടലക്കറിയുമാ കഴിക്കാർ.അടിപൊളി വീഡിയോ എബിന്ച്ചേട്ടാ. 1
  • @
    @Thoibu3 years ago ഓഹ്... പഴമയുടെ ആ ഒരു ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ്... എബിൻ ചേട്ടന്റെ അവതരണം കൂടി ആകുമ്പോൾ പിന്നെ...❤🔥 4
  • @
    @soulcurry_in3 years ago Ho korre nalaai Vishnuvinne kandittu! Hello Vishnu 1
  • @
    @vineethvijayanvijayansreev27243 years ago സൂപ്പർ ചേട്ടാ. പൊളിച്ചു. തിമിർത്തു. പഴം ബോളി പ്ലസ് ബീഫ് കറി കഴിക്കണം. എന്താ ടേസ്റ്റ്, നാടൻ രുചി സൂപ്പർ 1
  • @
    @shylak76413 years ago Njan..vote.. ചെയ്യുന്നത്
    ഈ..Lakkattor.. schoolൽ
    ആയിരുന്നു...old... memories
    👍👍👍👍👍 Super Bro 🌹🌹🌹
    1
  • @
    @passionatehomemaker3313 years ago Njn padicha schoolinu thazhe aanu ee chayakkada.....athinte purakile chaipil irinnnu aaharam kazhichitund....orupad❤️ 1
  • @
    @aditj19503 years ago Nice village n cool Village hotel😃..nice video 1
  • @
    @sancharivlogs63763 years ago Excellent surely I will on my next trip to Kerala. 1
  • @
    @sreekanthpr34943 years ago മാസ്ക് വെക്കാൻ പുതിയ സ്‌ഥലം കാണിച്ചു തന്ന എബിൻ ചേട്ടന് ഒരു കുതിരപ്പവൻ 1
  • @
    @sanithasanu48723 years ago Nadan kadakalile food ennu super aanu video adipoli 2
  • @
    @samkuruvilla17053 years ago Ebin chetta nammude nadanu ketto.... Super video..... 1
  • @
    @sadathk28063 years ago കണ്ടപ്പോൾ തന്നെ കൊതി തോന്നി..
    ഇങ്ങനുള്ള കടകളിൽ നിന്ന് വിശ്വസിച്ചു ഫുഡ് കഴിക്കാം
    1
  • @
    @sumeshpm79023 years ago Ebhin bhai.. Service aanu oru hotelinte vijayathinu karanam. Avarude service super.. Presentation also good.. 2
  • @
    @bysuseelact72253 years ago ഹായ് സുഖിയൻ😋😋👌🏻❤️❤️ ചായക്കടയിൽ കിട്ടുന്നതിന് ഒരു പ്രത്യേക ടേയ്സ്റ്റാ,❤️❤️😍🥰🥰 1
  • @
    @andrewakslee64413 years ago Hoi...rural.lives
    Wonderful..video
    Carry..on..love..it... zabarjest
    Love..from.northern.hindustan
    2
  • @
    @aneeshaneesh.p.s33663 years ago ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതിലും എബിൻ ചേട്ടന്റെ കഴിപ്പ് കാണാനാ കൂടുതൽ ഇഷ്ടം😍😍😍 2
  • @
    @archangelajith.2 years ago I always prefer this kind of Naadan Tea shops over posh hotels because of the traditionally made food these old hotels serves. And the ambience really makes me nostalgic 😭❤️. Definitely gonna try this place as it's not that far from my place Chingavanam. Thanks for sharing Ebin.👍 ... 1
  • @
    @chitracoulton79263 years ago Wow I love those short earts, I wish I am in Kerala ,thanks for sharing. 1
  • @
    @manojkg123 years ago Njan lakkattooril poyittund. Aviduthe porotta okke nalla adipoli aanu. Nalla adipoli swaathu 1
  • @
    @jeneeshjoseph57053 years ago Lakkattoor😍😘 it's. A nostalgic moment 4
  • @
    @SVJCREATIONS2 years ago Thanks bro.aa പഴയ ഓർമകളിലേക്ക് കൊണ്ടുപോയത്.ഞാനും aa ചായക്കടയിലെ regular Customer ആയിരുന്നു.i done my plus two in MGM school near to this hotel.....
  • @
    @binnichanjames48933 years ago Nadan dosa. Ha. Adipoli super. Ithu egeneya ellam kandupidikkunne 1